കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍
June 26, 2019 11:41 am
തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ ജയില്‍ ചാടുന്നത്. അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപെട്ട സംഭവത്തില്‍ വകുപ്പുതല,,,





