ഉത്തര്‍പ്രദേശില്‍ ട്രയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു; അപകടത്തിന് കാരണം പാള്തതിലുണ്ടായ തകരാറ്

വാസ്‌കോഡഗാമ-പാറ്റ്ന: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വാസ്‌ക്കോ ഡ ഗാമ-പട്ന എക്സ്പ്രസിന്റെ 13 കോച്ചുകളാണ് മണിക്പുര്‍ ജംഗ്ഷന് സമീപം പാളം തെറ്റിയത്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവയിലെ വാസ്‌ക്കോ ഡ ഗാമയില്‍ നിന്നും ബിഹാറിലെ പട്നയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top