പോത്തന്‍കോട് 68 കാരന് രോഗം പകര്‍ന്നത് ആരില്‍ നിന്ന്?

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിക്ക് രോഗം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. രോഗ ബാധിതന്‍ ചെന്നൈ സ്വദേശികള്‍ പങ്കെടുത്ത രണ്ട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പോത്തന്‍കോട് സ്വദേശിയായ 68കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top