കോവിഡ് 19 വില്ലനല്ല.. ഡോക്ടര്‍ ആനന്ദ് തിരിച്ചെത്തുന്നു..

കേരളത്തില്‍ കൊറോണ പരന്നിരിക്കുന്നുവെന്ന് ആദ്യം കണ്ടെത്തിയ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആനന്ദിന് കൊറോണയില്ല. രോഗ പരിശോധനയ്ക്കിടെ റാന്നിയില്‍ കൊറോണ കണ്ടെത്തിയെന്നു മനസിലാക്കി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആനന്ദിന്റെ സ്രവം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയിച്ചിരുന്നു. ഇന്നു രാവിലെയാണ് റിസല്‍ട്ട് വന്നത്. റിസല്‍ട്ട് നെഗറ്റീവ് ആണെന്ന് പത്തനംതിട്ട ഡിഎംഒ ആനന്ദിന്റെ വീട്ടുകാരെ ഇന്നു വിളിച്ച് അറിയിക്കുകയായിരുന്നു.

Top