ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. ലോകത്ത് കൊവിഡ് മരണങ്ങള്‍ 28,243 ആയി.

ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 28,243 അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 150 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്. മരണനിരക്ക് ഇറ്റലിയില്‍ അതിവേഗം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 9134 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ ഇതുവരെ മരിച്ചത്.

Top