ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം

ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പല നഗരങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

3400 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിെട 2200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഷാങ്ഹായില്‍ സ്കൂളുകള്‍ അടച്ചു. ഷെന്‍ഷെന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഉത്തരകൊറിയയോടുചേര്‍ന്ന യാന്‍ചി നഗരത്തിലെ ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top