
തിരുവനന്തപുരത്ത് സിപിഎം സിപിഐ തമ്മിലടി രൂക്ഷമായതായി റിപ്പോർട്ടുകൾ . എന്തുവിലകൊടുത്തും തിരുവനന്തപുരത്ത് വിജയം ഉറപ്പിക്കാൻ ദൃഢപ്രതിജ്ഞയിൽ സിപിഎം അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കയാണ് .സിപിഐയുടെ സീറ്റ് പിടിച്ചെടുക്കാൻ സിപിഎം. ഒന്നും ചെയ്യാനാകാതെ സിപിഐ.