63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്
June 19, 2019 2:06 pm

ലോസ് ഏഞ്ചല്‍സ്: ഓണ്‍ലൈന്‍ സുഹൃത്ത് വാഗ്ദാനം ചെയ്ത 90 ലക്ഷം ഡോളറിന് 18 കാരി ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ കൊന്നുതള്ളി.,,,

വി.കെ ശ്രീകണ്ഠൻ താടി വടിക്കും !!പ്രതികാരം നടപ്പിലാക്കും.
May 25, 2019 4:03 am

കൊച്ചി:പാലക്കാടിന്റെ എംപിയായി വിജയിച്ച വികെ ശ്രീകണ്ഠൻ പ്രതികാരം നടപ്പിൽ വരുത്താൻ പോകുന്നു.ഇവിടെ പുതിയതരം പന്തയം ആണ് .വിജയിച്ച സ്ഥാനാർത്തി പ്രതികാരം,,,

കുമ്മനത്തെ തുണച്ചില്ല;ശശി തരൂർ വിജയിച്ചു.തകര്‍ന്നടിഞ്ഞ് ബിജെപി!!
May 24, 2019 2:52 am

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശശി തരൂരിനു ഹാട്രിക് വിജയം. എതിർ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനേക്കാൾ 99,989 വോട്ടിന്റെ ഭൂരിപക്ഷമാണു തരൂരിനുള്ളത്.,,,

കേരളത്തിലെ 15 മണ്ഡലങ്ങളിലും യു.ഡി.എഫ്; നാലിടത്ത് എല്‍.ഡി.എഫും ഒരിടത്ത് എന്‍.ഡി.എയും…ഇടതിന് വന്‍ തകര്‍ച്ച, ആലത്തുരിൽ രമ്യ വിജയിക്കും
May 20, 2019 1:00 pm

തിരുവനന്തപുരം: കേരളം ഉറ്റു നോക്കിയാ ആലത്തുരിൽ രമ്യ ഹരിദാസ് വിജയിക്കും .യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 48ഉം ശതമാനവും ബിജുവിന്,,,

മോദി തുടരുമെന്ന് 5 എക്‌സിറ്റ് പോള്‍ സര്‍വേകള്‍…മ്ലാനതയോടെ കോൺഗ്രസ് !! യുപിയില്‍ ബിജെപിയ്ക്ക് തിരിച്ചടി.
May 19, 2019 9:49 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തു വന്ന എക്‌സിറ്റ്,,,

ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍-പത്തനംതിട്ടയും തിരുവനന്തപുരവും !!!
May 18, 2019 3:27 am

കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍ ഉണ്ടാകുമെന്ന് ബിജെപി സ്റ്റാർ സ്ഥാനാർഥി ! ബി.ജെ.പി നേതാവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ,,,

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍
May 17, 2019 8:25 pm

കൊച്ചി:കേരളത്തിൽ ബിജെപി നിലം തൊടില്ല.. തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും യുഡിഎഫ് ജയിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍,,,

മോദിനുണയൻ; ആരോപണങ്ങൾ തെളിയിക്കൂ.ഇല്ലെങ്കിൽ ജയിലിലടക്കുമെന്ന് വെല്ലുവിളിച്ച് മമത
May 17, 2019 3:57 am

കൊൽക്കത്ത:കോ​ൽ​ക്ക​ത്ത​യി​ൽ ന​വോ​ത്ഥാ​ന നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘത്തെ നിയോഗിച്ചു . കോ​ൽ​ക്ക​ത്ത,,,

20ൽ 19 സീറ്റിലും വിജയസാധ്യത!!!യുഡിഎഫ് വിലയിരുത്തല്‍..
May 13, 2019 8:24 pm

തിരുവനന്തപുരം: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 20ൽ 19 സീറ്റിലും വിജയസാധ്യതയെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. പ്രചാരണത്തിന്റ അവസാന മൂന്നുദിവസം യുഡിഎഫിന്,,,

കേരളത്തിൽ ഇടത് തരംഗം-കള്ളവോട്ടിൽ മീണയ്ക്ക് പിണറായിടെ പിന്തുണ
May 7, 2019 1:25 pm

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതു തരംഗമെന്ന് ആവർത്തിച്ച് പിണറായി വിജയൻ. ഫലം വരുമ്പോൾ 2004 ആവര്‍ത്തിക്കുമെന്നും പിണറായി,,,

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് ടീക്കാറാം മീണ.
May 4, 2019 11:52 pm

കൊച്ചി :കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഉയർന്ന കള്ളവോട്ട് വിവാദം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് എതിരെ കടുത്ത വിമർശനം,,,

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി
April 26, 2019 2:05 pm

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ്,,,

Page 1 of 111 2 3 11
Top