
പിണറായിയെ ചേര്ത്ത് തോൽപ്പിക്കാൻ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് കോപ്പുകൂട്ടുന്നു .ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത് സുകുമാരൻ നായരാണ് . എന്‍എസ്എസ് ജനറൽ സെക്രട്ടറി രാഷ്ട്രീയ ഭേദമന്യേ സർവ്വ നായന്മാരുടേയും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി.ഇതിനെ പിണറായി സർക്കാർ ഭയക്കുന്നു .