കാലൊടിഞ്ഞ കനക സിംഹാസനത്തില്‍ ചെന്നിത്തല!! നായരിസം മുഴക്കുന്ന ശരിദൂരം പരാജയം ! ചെന്നിത്തല ഇനി എത്രനാള്‍!?

മുന്നണിയെ വിജയത്തിലേക്ക് നയിക്കാൻ പ്രാപ്തിയില്ലാത്ത പ്രതിപക്ഷനേതാവിന് എത്രനാൾ ഇനി ആ സ്ഥാനത്ത് ഇരിക്കും .ഞാൻ നായർ ആണ് -എനിക്ക് താക്കോൽ സ്ഥാനം വേണം എന്ന് കോളിളക്കം സൃഷ്ടിച്ചിരുന്നു .നായരിസം പറഞ്ഞു കേരളരാഷ്ട്രീയത്തിൽ ബാർഗെയിൻ ചെയ്യുന്ന ചെന്നിത്തല എത്ര നാൾ രാഷ്ട്രീയത്തിൽ ഉണ്ടാകും എന്നതാണ് ഉയരുന്ന ചോദ്യം .

Top