‘ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം..സിപിഎമ്മിൽ ലൈംഗിക ആരോപണം !

സിപിഎമ്മിൽ ലൈംഗിക ആരോപണം !ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം..ആലപ്പുഴ സിപിഎമ്മിൽ ലൈംഗിക അധിക്ഷേപ പരാതി, സ്വീകരിക്കാതെ നേതൃത്വം.

സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം’ വനിതാ സഖാവിന് സിപിഎം നേതാവിൻ്റെ ഓഫർ

Top