കേരളം അപകടത്തില്‍ , കേരളത്തിലെ ഹോട്ടലുകളിലും കടകളിലും ജോലിക്ക് എത്തുന്നത് കൊടും ക്രിമിനലുകള്‍ !!!

കേരളം വലിയ അപകടത്തിലാണ്. പിന്നില്‍ നിന്നും വരുന്നവരെയും കൂടെ നടക്കുന്നവരെയും വിശ്വസിക്കാന്‍ കഴിയാത്ത വിധം കേരളം അപകടത്തില്‍ ആയിരിക്കുന്നു. അന്യ സംസ്ഥാനത്ത് കൊലപാതകവും കൊള്ളയും നടത്തി ഒളിച്ച് വരുന്ന ക്രിമിനലുകള്‍ക്ക് കേരളം രക്ഷയൊരുക്കുന്നു.

പേരും സ്വഭാവവും ഒന്നും അന്വേഷിക്കാതെ കേരളത്തിലെ സ്ഥാപനങ്ങള്‍ ഇവർക്ക് ജോലി കൊടുക്കുന്നു. പകരം നമ്മുടെ നാട്ടിലെ പാവം പിടിച്ച സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവനുകള്‍ അവര്‍ എടുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top