ദീപ്‌വീര്‍ ബാംഗ്ലൂരില്‍; ആവേശമായി പ്രണയജോഡികള്‍, ചിത്രങ്ങള്‍ കാണാം

ബാംഗ്ലൂര്‍: നവദമ്പതികള്‍ രണ്‍വീറും ദീപികയും ബെംഗലുരുവിലെത്തി. ഇവിടെ ദീപികയുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയിരിക്കുന്ന വിവാഹ സത്കാരത്തിനായാണ് ഇരുവരും ഇന്ന് എത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മു്‌നപാണ് വിവാഹം കഴിഞ്ഞ് ഇരുവരും തിരിച്ച് ഇന്ത്യയിലെത്തിയത്.

deepveer1
തൂവെള്ള പൈജാമയും കുര്‍ത്തയുമണിഞ്ഞാണ് രണ്‍വീറെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സല്‍വാറായിരുന്നു ദീപികയുടെ വേഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1542696685_deepika1

ബാംഗ്ലൂരിലെ വിവാഹ വിരുന്നിനു ശേഷം മുംബൈയില്‍ താരങ്ങള്‍ക്കും സിനിമപ്രവര്‍ത്തകര്‍ക്കുമായി മറ്റൊരു സത്ക്കാരവും കൂടിയൊരുക്കിയിട്ടുണ്ട്.

deepveer5
നവംബര്‍ 28 ന് മുംബൈ ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലാണ് താരങ്ങള്‍ക്കുള്ള വിവാഹ വിരുന്ന് നടക്കുക. നവംബര്‍ 14, 15 തീയതികളില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം.

Top