ക്ഷേത്ര ദര്‍ശനം നടത്തി പ്രണയജോഡികള്‍; നവദമ്പതികളെ പൊതിഞ്ഞ് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

മുംബൈ: സോഷ്യല്‍മീഡിയയിലെങ്ങും ദീപികയുടെയും രണ്‍വീര്‍ സിംഗിന്റെയും കല്യാണ വിശേഷങ്ങളാണ്. ബോളിവുഡിന്റെ പ്രണയ ജോഡികളുടെ ചിത്രങ്ങള്‍ മാത്രമല്ല ഓരോ അനക്കങ്ങളും വാര്‍ത്തയാകുന്നു. വിവാഹത്തിനും അതിനു ശേഷമുള്ള രണ്ട് റിസപ്ഷനുകള്‍ക്കും ശേഷം ദീപികയും രണ്‍വീറും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്. ദര്‍ശനത്തിനെത്തിയ ദമ്പതികളെ ആരാധകര്‍ വളയുകയും ചെയ്തു.


ദര്‍ശനത്തിനായെത്തിയ ദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

ഡിസംബർ ഒന്നിന് മുംബൈയില്‍ വച്ച് ബോളിവുഡ് താരങ്ങള്‍ക്കുള്ള റിസ്പഷനും ഇരുവരും ചേര്‍ന്നൊരുക്കിയിട്ടുണ്ട്.

Top