പോണ്‍നടിമാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

ലോകത്ത് ജിവിക്കാന്‍ വേണ്ടി പലരും പലതരത്തിലുള്ള ജോലികള്‍ ചെയ്യുന്നുണ്ട്. അത്തരത്തിലാണ് വിദേശ രാജ്യങ്ങളിലും പോണ്‍സ്റ്റാറുകളുടെ ജോലിയും. നമ്മുടെ നാട്ടില്‍ ഇത്തരം ജോലിയെ ആരും അംഗീകരിക്കാറില്ല.

ധാര്‍മ്മികതയുടെ പ്രശ്‌നങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഉണ്ടെങ്കിലും പാശ്ചാത്യലോകത്ത് ഇത് വലിയോരു അവസരമായി കരുതുന്നവര്‍ ഉണ്ട്. ഇത്തരത്തില്‍ പോണ്‍ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു താരം എങ്ങനെ ഇത് സ്വന്തം മാതാപിതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. വുഡ് റോക്കറ്റ് തയ്യാറാക്കിയ വീഡിയോയില്‍ വിവിധ പോണ്‍ നടിമാര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു. ഏതാണ്ട് 3 ലക്ഷത്തോളം പേരാണ് 3 ദിവസത്തില്‍ ഈ വീഡിയോ കണ്ടത്.

 

Top