അവാര്‍ഡ് ദാന ചടങ്ങിനെത്തിയ ദുല്‍ഖര്‍ തന്റെ മകളെ ഉറക്കാന്‍ പാടുന്ന പാട്ട് ആരാധകര്‍ക്ക് വേണ്ടി പാടി. അഴകിയ രാവണനിലെ ‘വെണ്ണിലാ ചന്ദനകിണ്ണം ‘ എന്ന പാട്ടാണ് താരം പാടിയത്.ദോഹയില്‍ നടന്ന യുവ അവാര്‍ഡ് ദാന ചടങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് ദുല്‍ഖര്‍ പാട്ടിനെകുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഈ പാട്ട് കേള്‍ക്കുമ്പോള്‍ മകള്‍ പെട്ടന്ന് ഉറങ്ങുമെന്നും വാപ്പച്ചി വഞ്ചി തുഴഞ്ഞുള്ള ഈ വിഷ്വലാണ് പാട്ട് കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ്മ വരികയെന്നും ഡിക്യു പറഞ്ഞു.
https://youtu.be/HCR5KtLzRDQ
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: dulquar salaman