ഉദയ്പൂര്‍: രാജസ്ഥാനില്‍ പ്രണയിച്ച് വിവാഹം ചെയ്ത രണ്ടു പേരെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് നഗ്നരായി നടുറഡിലൂടെ നടത്തിച്ചു ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
സുരാകുണ്ഡ് സ്വദേശിയായ രാംലാല്‍ ഗൊമേതിയും ഭാര്യയുമാണ് നാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. കേസില്‍ നാലു പേര് പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആക്രമത്തിന് ഇരയായ യുവതി നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തിലെ ഭര്‍ത്താവടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ച ശേഷം, ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. രാജസ്ഥാനില്‍ നേരത്തെയും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags: mob attack