പെരുമ്പാവൂര്‍: വിജിലന്‍സാണെന്ന് പറഞ്ഞ് വീട്ടില്‍ കയറി പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയവര്‍ക്ക് തീവ്രവാദം ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ഇവര്‍ പണവും മറ്റും കവര്‍ന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനെന്ന് സംശയം. മോഷണത്തിനു പിന്നിലെ ഗൂഢാലോചന തേടി പൊലീസ് അന്വേഷണം തുടങ്ങി. കേസിലെ മുഖ്യപ്രതി അബ്ദുല്‍ ഹാലിം പിടിയിലായിട്ടുണ്ട്. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണ് ഇയാള്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി അബ്ദുല്‍ ഹാലിമിന് അടുത്ത ബന്ധമുണ്ട്. അതിനാല്‍ തീവ്രവാദത്തിനു പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണു പൊലീസ് സംശയം.