വടകര റെയില്‍വേ സ്റ്റേഷനില്‍ 5 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: വടകര റെയില്‍വേ സ്റ്റേഷനില്‍ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തത്. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആര്‍പിഎഫും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Top