റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തില്‍ രക്തപ്പാടുകള്‍; സംഭവം വടകര കൈനാട്ടി പാലത്തിനു സമീപം

കോഴിക്കോട്: വടകര കൈനാട്ടിമേല്‍ പാലത്തിനു സമീപം റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോണ്‍ ഷെല്‍ട്ടറിനു സമീപം ചെറാക്കൂട്ടീന്റവിട ഫാസില്‍ (39) ആണ് മരിച്ചത്. കുറച്ചു ദിവസം മുന്‍പാണ് ഫാസില്‍ ഗള്‍ഫില്‍ നിന്ന് വന്നത്. മൃതദേഹത്തില്‍ രക്തപ്പാടുകളുണ്ട്. ഷര്‍മിനയാണ് ഫാസിലിന്റെ ഭാര്യ.

Top