ആയുര്‍വേദ ആചാര്യന്‍ മായാ തിവാരിയുടെ ‘ആയുര്‍വേദം, സൗഖ്യത്തിന്റെ രഹസ്യം’എന്ന പുസ്തകത്തില്‍ പറയുന്ന ഇഞ്ചി മസാജ് തന്നെ ഏറ്റവും വലിയ ഉദാഹരണം. അടുത്തിടെ, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവും അദ്ദേഹത്തിന്റെ പിതാവ് ഷണ്‍മുഖം എന്ന വ്യക്തിയും കൂടിയാണ് ഇത് പുറംലോകത്തെത്തിച്ചത്. ഈ വിദ്യകൊണ്ട് ഷണ്മുഖത്തിന്റെ കിഡ്‌നി അസുഖം പൂര്‍ണ്ണമായും മാറുകയും ദിവസവും ഡയാലിസിസ് ചെയ്യണ്ട അവസ്ഥയില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവാനാവുകയും ചെയ്തു.
ജിഞ്ചര്‍ മസാജ് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കാം:
125 ഗ്രാം ഇഞ്ചി എടുത്തു നന്നായി വൃത്തിയാക്കിയശേഷം മിക്സിയില്‍ അടിക്കുക.ഈ ഇഞ്ചി ഒരു വൃത്തിയാക്കിയ വെള്ളത്തുണിയില്‍ നന്നായി പൊതിഞ്ഞു കെട്ടുക.ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഈ ഇഞ്ചി കിഴി വെള്ളത്തില്‍ ഇടുക. ഒരു പാത്രം കൊണ്ട് നന്നായി മൂടി വയ്ക്കുക.തീ കുറച്ചുവച്ച ശേഷം അരമണിക്കൂര്‍ കാത്തിരിക്കുക.തീ അണച്ചശേഷം 5 മിനിറ്റ് തണുക്കാന്‍ അനുവദിക്കുക.
രോഗിയോട് കമഴ്ന്നുകിടക്കാന്‍ ആവശ്യപ്പെട്ടശേഷം ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ തോര്‍ത്ത് മുക്കിയ ശേഷം നാടുവിന്റെ താഴെ ഭാഗത്തതായി വിരിച്ചിടുക. തണുക്കുമ്പോള്‍ വീണ്ടും നനച്ചിടുക. പാത്രത്തിന്റെ ചൂടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മൂടി വയ്ക്കാം. ഇത് ഏകദേശം അരമണിക്കൂറോളം ചെയ്യണം.
അരമണിക്കൂറിനുശേഷം മസാജ് കഴിയുമ്പോള്‍ ജിന്‍ജെലി ഓയില്‍ കൊണ്ട്പുറവും നാടുവിന്റെ ഭാഗവും മെല്ലെ തടവുക.ഇതുകൂടാതെ റെഗുലര്‍ ചെക്കപ്പുകളും നടാത്തണം. കുറച്ചു ദിവസങ്ങള്‍ക്കുകില്‍ തന്നെ ടെസ്റ്റുകള്‍ നോര്‍മല്‍ ആകുന്നതു കാണാം.