ഒരൊറ്റ കൂടി കാഴ്ച കൊണ്ട് എല്ലാം സെറ്റ് ആക്കിയ പിണറായി വിജയൻ ഗവർണറെ സ്വന്തം സൈഡിലാക്കി.
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തളളാം.
ഇനി പിണറായിക്ക് തടസങ്ങൾ ഇല്ല നേരെ വരുന്ന ആരോപണങ്ങൾ എല്ലാം തള്ളാം. എന്ത് അഴിമതിയും കാണിക്കാം. എന്ത് പറഞ്ഞായിരിയ്ക്കും ഗവർണറെ പിണറായി മെരുക്കിയത് ?
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :