​ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി: 4 മരണം; മരിച്ചവരിൽ നാലു വയസുകാരിയും

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലെ ജി​ഐ​ഡി​സി മേ​ഖ​ല​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ല് മരണം. നാ​ല് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെയുള്ളവരാണ് മരിച്ചത്. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫാ​ക്ട​റി​യി​ലെ ബോ​യി​ല​ർ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

65 വ​യ​സു​ള്ള ഒ​രു പു​രു​ഷ​നും ഒ​രു കൗ​മാ​ര​ക്കാ​ര​നും 30 കാ​രി​യാ​യ ഒ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച മ​റ്റു​ള്ള​വ​ർ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ 15 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രി​ൽ നാ​ല് പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഫോടനത്തിൽ പ​രി​ക്കേ​റ്റ​ത് സംഭവം ന​ട​ക്കു​മ്പോ​ൾ പ്ര​ദേ​ശ​ത്ത് കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രു​മാ​ണ്.

Top