കേരളത്തില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. ശബരിമല കര്‍മ്മ സമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ചതിയാണെന്നാണ് ശബരിമല കര്‍മ്മ സമിതി പറഞ്ഞത്.

Top