ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യക്കാരുടെ കൂട്ട പലായനം !!

യുക്രൈനില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്നും കാല്‍ നടയായി പുറത്ത് കടക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശ്രമം. കീവില്‍ നിന്നുള്ള 500 ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ് യുദ്ധഭുമിയിലൂടെ പലായനത്തിന് ശ്രമിക്കുന്നത്.

റഷ്യ സ്‌ഫോടനങ്ങളും മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളും കടുപ്പിച്ചതോടെയാണ് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ആരംഭിച്ചത്. കീവിലെ റെയില്‍ വേ സ്റ്റേഷന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ യാത്ര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത : 

Top