മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം,റഷ്യ വിറച്ചു.. കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.റഷ്യ ഉക്രെയ്‌നിനെതിരായ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി.
May 30, 2023 12:38 pm

മോസ്കോ: റഷ്യ -ഉക്രൈൻ ഉദ്ധം ശക്തമാകുന്നു .പ്രതിരോധിച്ച് നിന്ന ഉക്രൈൻ ആകാരമാനം ശക്തമാക്കി റഷ്യ വിറച്ച് നടുങ്ങി !റഷ്യ ഉക്രെയ്‌നിനെതിരായ,,,

ഉക്രയ്‌നിലെ നാല്‌ നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; മനുഷ്യത്വ ഇടനാഴി തുറക്കും
March 7, 2022 12:35 pm

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്നിലെ നാല് നഗരങ്ങളില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍,,,

ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യയില്‍ വിലക്ക്; ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്ന് പുടിന്‍
March 5, 2022 9:29 am

യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം.,,,

താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ; നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നു
March 5, 2022 9:22 am

റഷ്യന്‍ ആക്രമണവും യുക്രൈന്‍ പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍,,,

പുതിയ തന്ത്രവുമായി പുടിൻ;സെ​ല​ന്‍​സ്കി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്
March 4, 2022 3:23 pm

യു​ക്രെ​യ്നി​ല്‍ റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി​ക്ക് നേ​രെ മൂ​ന്ന് പ്രാ​വ​ശ്യം കൊ​ല​പാ​ത​ക ശ്ര​മം ന​ട​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്.,,,

സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ പി​ടി​ച്ചെ​ടു​ത്തു
March 4, 2022 1:23 pm

സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യി യു​ക്രെ​യ്ന്‍. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ,,,

റഷ്യയ്ക്ക് പണി കൊടുത്ത് ആപ്പിളും !! റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി !!
March 2, 2022 3:26 pm

റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്‌സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.,,,

വിജയിക്കും, തോല്‍ക്കുകയില്ലെന്ന് സെലന്‍സ്‌കി. ഇയു അംഗത്വത്തിനായി അപേക്ഷിച്ച് യുക്രൈന്‍
March 2, 2022 1:52 pm

യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കിയുടെ ഉറച്ച ശബ്ദം ലോകം മുഴുവനും പ്രതിധ്വനിക്കുന്നു. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി,,,

റഷ്യയുമായി അമേരിക്ക ഏറ്റുമുട്ടില്ലെന്ന് ബൈഡന്‍, റഷ്യയ്ക്ക് നേരെ വിലക്കുകള്‍ മാത്രം !!
March 2, 2022 12:17 pm

വാഷിങ്ടന്‍: അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി,,,

റഷ്യന്‍ മുസ്ലീം സൈനികര്‍ക്കെതിരെ പന്നിയുടെ കൊഴുപ്പില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ !! യുദ്ധത്തിലും വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍…
March 2, 2022 9:37 am

റഷ്യ യുക്രയിന്‍ യുദ്ധം മുറുകുന്നതിനിടയിലും ലോകം ഒന്നടങ്കം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കേണ്ടതിന് പകരം അതിനെ വളച്ചൊടിച്ച്,,,

യുക്രെയ്‌നൊപ്പം നില്‍ക്കൂ, വികാരഭരിതനായി സെലെന്‍സ്‌കി. എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഇയു അംഗങ്ങള്‍ !!
March 2, 2022 7:56 am

ബ്രസല്‍സ് : ഇ.യു സഭയില്‍ വികാരഭരിതനായി യുക്രൈനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെലെന്‍സ്‌കിയുടെ പ്രസംഗം കൈയ്യടിയോടെയാണ് ഇ.യു,,,

തേങ്ങലോടെ രാജ്യം , യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു !!
March 1, 2022 3:45 pm

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഖര്‍ഖീവിലെ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ,,,

Page 1 of 61 2 3 6
Top