ഉക്രയ്‌നിലെ നാല്‌ നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; മനുഷ്യത്വ ഇടനാഴി തുറക്കും

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്നിലെ നാല് നഗരങ്ങളില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍.

തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍ ബാധകമാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സൂമി, ഖാര്‍ക്കീവ് നഗരങ്ങളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി നിര്‍മിക്കാനും ധാരണയുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top