വിജയിക്കും, തോല്‍ക്കുകയില്ലെന്ന് സെലന്‍സ്‌കി. ഇയു അംഗത്വത്തിനായി അപേക്ഷിച്ച് യുക്രൈന്‍

യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കിയുടെ ഉറച്ച ശബ്ദം ലോകം മുഴുവനും പ്രതിധ്വനിക്കുന്നു. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതി നില്‍ക്കും, വിജയിക്കും. തോല്‍ക്കുകയില്ലെന്ന’ സെലന്‍സ്‌കിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പിന്തുണച്ചത്.

വളരെയധികം വൈകാരികമായാണ് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി അപേക്ഷിച്ചത്. അത്രയധികം വികാരാധീനനായാണ് യുറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗം സെലന്‍സ്‌കി നടത്തിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top