സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ പി​ടി​ച്ചെ​ടു​ത്തു

സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​യി യു​ക്രെ​യ്ന്‍. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ആ​ണ​വ​നി​ല​യം റ​ഷ്യ​ന്‍ സൈ​ന്യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഇ​രു​ട്ടി​ലാ​ണ് ആ​ണ​വ​നി​ല​യ​ത്തി​നു നേ​ര്‍​ക്ക് റ​ഷ്യ​ന്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ലാ​ന്‍റി​ലെ ‌അ​ഞ്ച് നി​ല​ക​ളു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു നേ​ര്‍​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ കെ​ട്ടി​ടം തീ​പി​ടി​ച്ച്‌ ക​ത്തി.

റ​ഷ്യ ആ​ക്ര​മ​ണം തു​ട​ര്‍​ന്ന​ത് സ്ഥ​ല​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തു​ന്ന​തി​ന് ത​ട​സ​മാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം അ​ഗ്നി​ശ​മ​ന സേ​ന​യെ റ​ഷ്യ​ന്‍ സൈ​ന്യം പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​തി​ല്‍​നി​ന്നും ത​ട​ഞ്ഞ​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ സ​മീ​പ കെ​ട്ടി​ട​ത്തി​ലേ​ക്കും തീ ​പ​ട​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 05:20 ന് ​തീ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​ഗ്നി​ശ​മ​ന സേ​ന പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top