എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാം ബെഹ്‌റയെ പഞ്ഞിക്കിട്ട് ജോക്കബ് തോമസ്

പുസ്തകമെഴുതിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ് ഡിജിപി ജേക്കബ് തോമസ്. ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്നു സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്‌ക്കെതിരേ ഒളിയന്പുമായി ജേക്കബ് തോമസ് എത്തിയിരിക്കുകയാണ്.

Top