ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റീസ് എ. അറുമുഖസ്വാമി കമ്മീഷൻ ഇന്നലെ ചുമതലയേറ്റു. ജയലളിതയുടെ മരണം അന്വേഷിക്കാൻ സെപ്റ്റംബർ 25 ആണ് റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജി എ. അറുമഖസ്വാമിയെഏകാംഗകമ്മീഷനെ നിയമിച്ചത്. മൂന്നു മാസത്തെ അന്വേഷണത്തിനുശേഷം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
Tags: jayalalitha case