പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങളുമായി പൊലീസ്. ജെസ്‌ന അവസാനമായി സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണ്. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ ജെസ്‌നയെ ആണ്‍സുഹൃത്ത് വിളിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് സുഹൃത്ത് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ജെസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. പൊലീസ് വെച്ച വിവരശേഖരണപ്പെട്ടിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: jesna missing case