പത്തനംതിട്ട :കെ സുരേന്ദ്രന് 20,000 വോട്ട് മാത്രം മതിവിജയിക്കാൻ .പത്തനംതിട്ട തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വിജയത്തിലേക്ക് നടന്നുകയറുന്നു എന്നാണ് സൂചന .2014 ലെ തിരഞ്ഞെടുപ്പിനെ വെച്ച് വിലയിരുത്തിയാൽ നിലവിൽ ഓരോ മണ്ഡലത്തിലും 20000 വോട്ടു കൂടുതൽ പിടിച്ചാൽ സുരേന്ദ്രൻ വിജയിക്കും .അതിനു കഴിയും എന്നാണ് റിപ്പോർട്ട് .പിസിജോർജിന്റെ പിന്തുണ സുരേന്ദ്രനെ വിജയിപ്പിക്കും എന്നുതന്നെയാണ് സൂചിപ്പിക്കുന്നത് .
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: 2019 parliament election bjp, ANTO ANTONY PATHANAMTHITTA, k surendran bjp, PATHANATHITTA PARLIAMENT