കെ സുരേന്ദ്രനെ തകര്‍ക്കുമെന്ന് സിപിഎം ഉറപ്പിച്ചു.കോൺഗ്രസിനെ വിജയിപ്പിക്കാൻ സി.പി.എം രഹസ്യനീക്കം.

സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയ ശബരിമലയിലെ വിശ്വാസ സംരക്ഷണം എന്ന അജണ്ട സി.പി.എമ്മിനെതിരെ അതിശക്തമായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കയാണ് .

കോന്നിയിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ സി.പി.എം രഹസ്യനീക്കം.

Top