കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ്; നാമനിര്‍ദേശ പത്രിക നല്കാന് നീക്കം.അടൂർ പ്രകാശിനും ഇളവ്
March 18, 2026 1:15 pm
കണ്ണൂർ :.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരിൽ കെ സുധാകരന് മാത്രം ഇളവ് നല്കുന്ന കാര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. സുധാകരൻ സ്വതന്ത്രനായി,,,
അടൂർ പ്രകാശും കോൺഗ്രസും കുടുങ്ങുമോ ? ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ .അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന് പോറ്റിയും ഒരേ സമയം എസ്ഐടി ചോദ്യം ചെയ്യുന്നു
February 7, 2026 2:29 pm
തിരുവനന്തപുരം: സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശും കോൺഗ്രസും കുടുങ്ങുമോ ? ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി,,,
അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫ് രാഷ്ട്രീയം.സർക്കാർ എല്ലാകാലത്തും അതിജീവിതയ്ക്കൊപ്പം.അതിജീവിതയ്ക്കുള്ള പിന്തുണ തുടരും.അടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി.ഇലക്ഷൻ സമയത്ത് കോൺഗ്രസിനെ വെട്ടിലാക്കി അടൂർ പ്രകാശ്
December 9, 2025 3:20 pm
കണ്ണൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ വെട്ടിലാക്കി ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ ആടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി. നടിയെ ആക്രമിച്ച,,,
ദിലീപിന് നീതി കിട്ടി;നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
December 9, 2025 1:28 pm
കോൺഗ്രസിനെ വെട്ടിലാക്കി ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. വ്യക്തിപരമായി തനിക്ക്,,,
ജമാഅത്തെ ഇസ്ലാമിയുടേതടക്കം ആരുടെ വോട്ട് കിട്ടിയാലും വാങ്ങും: അടൂർ പ്രകാശ്
December 6, 2025 2:25 pm
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടേതടക്കം ആരുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്.തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ജീവൻ മരണ,,,
സാങ്കേതിക തകരാർ; വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കി. കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ വിമാനത്തിൽ. രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണെന്ന് അടൂർ പ്രകാശ് ! കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ
August 11, 2025 5:08 am
തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. എയർ ഇന്ത്യ,,,
കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി: അടൂർ പ്രകാശിനെതിരെ പോസ്റ്ററുകൾ സജീവം
March 1, 2021 12:36 pm
പത്തനംതിട്ട: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി. റോബിൻ പീറ്ററെ കോന്നിയിൽ വേണ്ടെന്ന്,,,
റോബിന് പീറ്റര്‍ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; പാര്‍ട്ടിയെ അടിയറവ് വെക്കാന്‍ സമ്മതിക്കില്ലെന്ന് പ്രവര്‍ത്തര്‍
February 1, 2021 2:47 pm
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പിന് ശേഷം കോന്നി വീണ്ടും മത്സരച്ചൂടിലേക്ക് മാറുമ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. അര്‍ഹരായവരെ മൂലയ്ക്കിരുത്തി അടൂര്‍ പ്രകാശിന്റെ ഇഷ്ടക്കാരനായ,,,
പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അടൂർ പ്രകാശ്.ഗൂഢാലോചനയിലും എംപിക്ക് പങ്ക്.വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നേതാവ് നടത്തിയ കൊലവിളി ദൃശ്യങ്ങൾ പുറത്ത്.
September 4, 2020 3:37 pm
തിരുവനന്തപുരം : രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടിടത്ത് വച്ച്,,,
കോൺഗ്രസിൽ കലാപം!! കോന്നിയില്‍ നിര്‍ദേശിച്ച സ്ഥാകെ.പി.സി.സി യോഗം മാറ്റി നാര്‍ത്ഥിയെ പാര്‍ട്ടി നിരസിച്ചു; ഡി.സി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചില്ല: അടൂര്‍ പ്രകാശ്.
October 26, 2019 12:25 pm
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസിൽ കലാപം .ഉപതെരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനായി ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം,,,
കെ സുരേന്ദ്രനെ തകര്‍ക്കുമെന്ന് സിപിഎം ഉറപ്പിച്ചു.കോൺഗ്രസിനെ വിജയിപ്പിക്കാൻ സി.പി.എം രഹസ്യനീക്കം.
September 30, 2019 9:20 pm
സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയ ശബരിമലയിലെ വിശ്വാസ സംരക്ഷണം എന്ന അജണ്ട സി.പി.എമ്മിനെതിരെ അതിശക്തമായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കയാണ് . കോന്നിയിൽ കോൺഗ്രസിനെ,,,
കോന്നിയിൽ സുരേന്ദ്രൻ ജയിച്ചു കയറും…!! കോൺഗ്രസിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിൻ്റെ പിൻവലിച്ചിൽ
September 30, 2019 11:18 am
പത്തനംതിട്ട: നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോന്നി. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കൂടിക്കഴിഞ്ഞ് കെ സുരേന്ദ്രനൻകൂടി,,,