‘ഞാന്‍ മരിക്കണമെങ്കില്‍ എന്നെ ആരെങ്കിലും കൊല്ലണം, അല്ലാതെ ഞാന്‍ ചാവില്ല’: വൈറലായി മണിച്ചേട്ടന്റെ കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രാജാ മണിയാണ് കലാഭവന്‍ മണിയായി വേഷമിടുന്നത്. സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, ഹണി റോസ്, രമേഷ് പിഷാരടി എന്നിവരെല്ലാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

ട്രെയിലര്‍ കാണാം…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top