ലക്ഷ്യം സ്ത്രീകളുടെ സ്വാതന്ത്ര്യം: എമിലിയുടെയും കിമ്മിന്റെയും സെൽഫികൾ വൈറലാകുന്നു

സ്വന്തം ലേഖകൻ

പുരുഷൻമാരോടൊപ്പമോ, അതിനുമുകളിലോ തങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നു വ്യക്തമാക്കുന്ന കിം കാർദാഷിയാന്റെയും എമിലി രത്താജകോവിസ്‌കിയുടെയും സെൽഫികൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഴകളവുകൾ വ്യക്തമാക്കുന്ന ഇവരുടെ ടോപ് ലെസ് സെൽഫികളാണ് ഇപ്പോൾ ചൂടൻ ചർച്ചാ വിഷയം. ട്രൗസറുൾ മാത്രം ധരിച്ച് ഇരുവരം ബാത്ത്‌റൂമുകളിൽ ഒന്നിച്ചു നിൽക്കുന്ന ചിത്രം കിമ്മാണ് ആദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തുടർന്നു എമിലി ട്വിന്ററിലും, ഇൻസ്റ്റാഗ്രാമിലും വിശദീകരണം സഹിതം ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mab1

kim
ചിത്രത്തിൽ മാറിടങ്ങളുടെ ഭാഗം രണ്ടു പേരും ചെറിയ കറുത്ത ബാർ ഉപയോഗിച്ചു മറച്ച ശേഷമാണ് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നൽകിയിരിക്കുന്നത്. ഒരേ രീതിയിലുള്ള ഹെയർ സ്‌റ്റെലും ഒരേ രീതിയിലുള്ള ട്രൗസറുകളും ധരിച്ചു നിൽക്കുന്ന ഇരുവരുടെയും അഴകളവുകൾ ഏകദേശം വ്യക്തമാകുന്ന രീതിയിൽ തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

kim1

kim12
കഴിഞ്ഞ ആഴ്ച കിം പൂർണ നഗ്നയായി റിയാലിറ്റി ഷോയ്ക്കായി പോസ്റ്റ് ചെയ്തതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇരുവരും ഫോണിൽ നിന്നു പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്കു ഇതിനോടകം തന്നെ വ്യാപകമായ ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. വനിതകൾക്കു തങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു ചിത്രങ്ങൾ എടുക്കാനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്രമുണ്ടെന്നും, ഇത് തങ്ങളുടെ ലൈംഗികതയുടെ സ്വാതന്ത്രമാണെന്നും പ്രചരിപ്പിക്കുന്നതിനാണ് ചിത്രമെടുത്തതെന്നും ഇരുവരും വ്യക്തമാക്കുന്നു.
ഇരുവരും മുൻപ് സമാന രീതിയിൽ ചിത്രം പകർത്തിയിരുന്നത് ഇരുവരുടെയും ഗർഭാവസ്ഥയിലായിരുന്നു. ഗർഭിണിയായിരിക്കെ ഇരുവരും ചിത്രത്തിനു പോസ് ചെയ്തത് വിമർശനങ്ങൾക്കൊപ്പം തന്നെ ആരാധകരെയും സൃഷ്ടിച്ചിരുന്നു.

Top