കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു. തലശേരി പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

© 2025 Daily Indian Herald; All rights reserved