പീഡകനായ റോബിന്റെ ളോഹ ഊരി വാങ്ങി !..ഇനി എത്രപേരുടെ ളോഹ പോകും !വൈദികരുടെ പീഢനത്താൽ സീറോ മലബാർ സഭ നാശത്തിൽ

16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോള്‍ അതു പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്ത് ചാര്‍ത്തിയ വൈദികന്‍ ആളു നിസാരക്കാരനല്ല. ഈ അച്ചനെയാണ് മാര്‍പ്പാപ്പ സഭയ്ക്ക് പുറത്താക്കുന്നത്.

Top