കുറിച്ചിയിൽ കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സിപിഐ(എം)

സ്വന്തം ലേഖകൻ

കുറിച്ചി : കോവിഡ് കാലത്ത് നാടിന് സഹായഹസ്തവുമായി സിപിഎം ഇടനാട് ബ്രാഞ്ച് കമ്മിറ്റി. ആദ്യഘട്ടത്തിൽ കോവിഡ് ബാധിതരുടെ ഭവനങ്ങളിൽ ബ്രാഞ്ച് സെക്രട്ടറി സമോദ് എം.സി, ഗ്രാമപഞ്ചായത്തംഗം പൊന്നമ്മ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ പച്ചക്കറിപലചരക്ക് കിറ്റ് വിതരണം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരായ എം. സത്യൻ, അർജുൻ ഗോപി ,കെ. ജയേഷ്, രതീഷ് രവീന്ദ്രൻ, രാഖിൻ, സണ്ണി കല്ലച്ചേരി, ഷിബുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Top