മാനവിക വാദിയായ ഇടതു രാഷ്ട്രിയ സഹചാരി കൊല്ലംപറമ്പില്‍ കെ.വി.വര്‍ഗ്ഗീസ് മാഷ് നിര്യാതനായി!

ചെമ്പേരി :മാനവിക വാദിയായ ഇടതു രാഷ്ട്രിയ സഹചാരി കൊല്ലംപറമ്പില്‍ കെ.വി.വര്‍ഗ്ഗീസ് മാഷ് നിര്യാതനായി!.മലയോരത്തെ യഥാർത്ഥ യുക്തിവാദി എന്ന് വിളിക്കാവുന്ന പ്രമുഖ ഇടതു ചിന്തകനായിരുന്നു കൊല്ലംപറമ്പില്‍ കെ.വി.വര്‍ഗ്ഗീസ് മാഷ് .ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി പോരാളി ആയിരുന്നു കെ.വി.വര്‍ഗ്ഗീസ് .മലയോര മേഖലയിലെ ശാസ്ത്ര പ്രചാരകനായും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രധാന പ്രവർത്തകനായും പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറ്റ തോഴനുമായിരുന്നു.എങ്കിലും തികഞ്ഞ മതേതരവാദിയുമായിരുന്നു. കുടിയാന്മലയിലാണ് വർഗീസ് മാഷിന്റെ വീട് .മൃതസംസ്കാരം ശനിയാഴ്ച്ച.വര്‍ഗ്ഗീസ് മാഷിന്റെ നിര്യാണത്തിൽ ഹെറാൾഡ് ന്യുസിന്റെ ആദരാഞ്ജലികൾ .

Top