ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും വൃക്ഷ തൈ വിതരണവും

തൃശൂര്‍: ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ തൃശൂരില്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷ തൈ വിതരണവും ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്‍ നിര്‍വഹിച്ചു. അനില്‍ സി.പി. (ജനറല്‍ മാനേജര്‍), ജോജി എം.കെ(കോര്‍പ്പറ്റേറ്റ് മാര്‍ക്കറ്റിങ് കോ ഓര്‍ഡിനേറ്റര്‍) -ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്-എന്നിവര്‍ സമീപം.

Top