Connect with us

Kerala

101 കുപ്പി ഓള്‍ഡ് മങ്ക് വഴിപാട്!! മലനട അപ്പൂപ്പന് ലഭിച്ച വഴിപാട് വൈറലാകുന്നു

Published

on

പല ക്ഷേത്രങ്ങളിലും വ്യത്യസ്തമായ പല വഴിപാടുകളും കേരളീയര്‍ കണ്ടിട്ടുണ്ട്. അവയില്‍ നിന്നെല്ലാം ഒരുപടി കടന്നതാണ് കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന വഴിപാട്. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് പോരുവഴി മലനട ക്ഷേത്രം. മലനട അപ്പൂപ്പന്‍ ക്ഷേത്രമെന്നാണ് പൊതുവേ അറിയപ്പെടുന്നത്.

ക്ഷേത്രത്തില്‍ വഴിപാടായി 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം ലഭിച്ച ഫോട്ടോ വൈറലാകുകയാണ്. ക്ഷേത്രത്തില്‍ 22ന് നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് 101 കുപ്പി ഓള്‍ഡ് മങ്ക് നേര്‍ച്ചയായി ലഭിച്ചത്. ക്ഷേത്രത്തില്‍ വഴിപാടായി കള്ളാണ് നല്‍കാറുള്ളത്. ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്.

നാട്ടുകാരനായ ഒരു പ്രവാസി മലയാളിയാണ് മദ്യം വഴിപാടായി സമര്‍പ്പിച്ചത്. ദുര്യോധന ക്ഷേത്രമാണ് മലനട ക്ഷേത്രം. ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ പലയിടത്തായി ക്ഷേത്രമുണ്ട്. ഈ 101 പേര്‍ക്ക് വേണ്ടിയാണ് 101 കുപ്പി ഓള്‍ഡ് മങ്ക് റം വഴിപാടായി എത്തിച്ചത്.

ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നുകയും ഇവിടുത്ത ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ള് നല്‍കിയെന്നാണ് ഐതിഹ്യം. ഈ സ്മരണയിലാണ് ഇത്തവണ മദ്യം നല്‍കിയത്. കിരണ്‍ ദീപ് എന്നയാള്‍ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വൈറലായി.

കേരളത്തിലെ ബീവറേജ് വില്‍പ്പനശാല വഴി ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മദ്യങ്ങളിലൊന്നാണ് ഓള്‍ഡ് മങ്ക്. ഇന്ത്യന്‍ നിര്‍മ്മിതമായ ഈ മദ്യത്തിന് ആരാധകരും വളരെ കൂടുതലാണ്

Advertisement
Kerala22 mins ago

തുഷാറിന്‍റെ അറസ്റ്റ് മകനെ കെണിയില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി

Featured33 mins ago

ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

mainnews55 mins ago

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരം അറസ്റ്റില്‍

Crime6 hours ago

ലൈംഗിക പീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് കനത്ത തിരിച്ചടി!! അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. കര്‍ദിനാള്‍ ജയിലില്‍ തുടരും…

Crime7 hours ago

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകി കബളിപ്പിച്ചുവെന്ന് കേസ്

Kerala7 hours ago

കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്

Crime11 hours ago

അഴിമതി,പി.ചിദംബരം അറസ്റ്റില്‍…

mainnews13 hours ago

നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

Kerala18 hours ago

കന്യകാമഠങ്ങളില്‍ രാത്രി നിരങ്ങുന്ന വൈദികര്‍; പിന്‍വാതില്‍ തുറന്ന് വന്ദ്യവയോധിക വൈദികര്‍

National18 hours ago

വനിത നേതാക്കള്‍ പൊരിഞ്ഞ അടി; കസേരയില്‍ കടിപിടി; കസേര വലിച്ചിടാന്‍ വമ്പത്തികള്‍

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald