അച്യുതാനന്ദൻ ജയിലഴി എണ്ണും.?മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം

അച്യുതാനന്ദൻ ജയിലഴി എണ്ണും.?മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. എന്തിനും ഏതിനും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ചെന്നിത്തല മുല്ലപ്പള്ളി ശ്രീധരൻ പിള്ള ടീം സുപ്രീം കോടതിയെ ആക്ഷേപിക്കുന്നതിന്റെ രഹസ്യം വ്യക്തം.

Top