മീഡിയ വണ്ണിന് രക്ഷയില്ല. ഹൈക്കോടതിയും കൈവിട്ടു

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മീഡിയ വൺ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാമത്തെ പ്രാവശ്യമാണ് മീഡിയ വണ്ണിന് സംപ്രേഷണ വിലക്ക് നേരിടേണ്ടി വന്നത്. മീഡിയ വണ്ണിന്റെ തിരിച്ചു വരവിനായി കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ തീരുമാനം.

സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് മീഡിയ വണ്ണിന്റെ തിരിച്ചു വരവ് വീണ്ടും പ്രതിസന്ധിയിലായത്. വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top