കാസര്‍കോട്: പരപ്പയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. രവീന്ദ്രന്റെ കയ്യിലാണ് പൊള്ളലേറ്റത്. രാവിലെ ഫോണ്‍ വിളിക്കുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.

© 2025 Daily Indian Herald; All rights reserved