നാടുവിടാന്‍ പ്രേരണയായത് തീവ്രമായ മതവിശ്വാസമാണെന്ന് ബന്ധുക്കള്‍

Isis-Missing-Relatives

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് കാണാതായ 17പേര്‍ക്കും നാടുവിടാനുണ്ടായ പ്രേരണ എന്തായിരുന്നു? ബന്ധുക്കള്‍ പറയുന്നതിങ്ങനെ. ഇവര്‍ക്ക് തീവ്രമായ മതവിശ്വാസമുണ്ടായിരുന്നുവെന്നാണ് നാടുവിട്ടവരുടെ ബന്ധുക്കള്‍ പറയുന്നത്.

പ്രാചീനരീതിയിലുള്ള മതവിശ്വാസത്തിനും ജീവിതരീതികള്‍ക്കുമാണ് ഇവര്‍ മുന്‍തൂക്കം നല്‍കിയിരുന്നത്. ഐഎസ് സ്വാധീനവും സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഇവര്‍ ഭീകര പ്രവര്‍ത്തനത്തോട് താല്‍പര്യം കാണിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top