കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി; കുട്ടിയെ തിരിച്ചറിഞ്ഞത് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന്‍
September 29, 2023 1:32 pm

തിരുവനന്തപുരം: കാട്ടാക്കട ആനാകോട് നിന്ന് കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി. പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. കള്ളിക്കോട് നിന്ന്,,,

‘എന്റെ കളര്‍ സെറ്റ് സുഹൃത്തിന് കൊടുക്കണം, ഞാന്‍ പോകുന്നു’;എട്ടാം ക്ലാസ് വിദ്യാര്‍ഥി വീടുവിട്ടിറങ്ങി
September 29, 2023 11:47 am

തിരുവനന്തപുരം: കാട്ടാക്കടയില്‍ കുറിപ്പെഴുതി വെച്ചശേഷം എട്ടാം ക്ലാസ് വിദ്യാര്‍ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍,,,

മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത്
September 26, 2023 10:15 am

ഇംഫാല്‍: മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മെയ്തി വിഭാഗത്തില്‍പ്പെട്ട 17 ഉം,,,

കൊടും കുറ്റവാളി; അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതി; 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജയിലില്‍ കിടന്നു; ജാമ്യത്തിലിറങ്ങി മുങ്ങി
August 1, 2023 11:27 am

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം,,,

കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടി? ഭാര്യ കസ്റ്റഡിയില്‍; സംഭവം പത്തനംതിട്ടയില്‍
July 27, 2023 2:43 pm

പത്തനംതിട്ട: കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ ഒന്നര വര്‍ഷം മുമ്പാണ് കാണാതായത്. മൃതദേഹം,,,

സമുദ്ര പേടകത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ദുഷ്‌കരം; സമ്മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം
June 23, 2023 11:56 am

ന്യൂഫൗണ്ട്‌ലാന്‍ഡ്, കാനഡ: കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ടൈറ്റന്‍’ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കുക,,,

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; വിവാഹം കഴിഞ്ഞെന്ന് പെൺകുട്ടി
December 21, 2022 1:33 pm

പിതാവിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന മകളെ നാലംഗസംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ വഴിത്തിരിവ്. തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും,,,

യുവാവ് ജയിലിൽ കിടന്നത് ഏഴ് വർഷം;’മരിച്ച’ പെൺകുട്ടി ജീവനോടെ
December 9, 2022 7:18 am

ഏഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ പെൺകുട്ടിയെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ പെൺകുട്ടിയെ കൊലപ്പെടുത്തി എന്ന കേസിൽ,,,

പനമരം പോലീസ് സ്റ്റേഷനിലെ വനിതാ സിഐ കെ.എ എലിസബത്തിനെ കാണ്മാനില്ലെന്ന് പരാതി
October 12, 2022 3:25 am

വയനാട് :പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക്,,,

മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ​അസമിൽ; ഹബ്​ലോട്ട്​ വാച്ച്​ കണ്ടെത്തി; അറസ്റ്റ്
December 11, 2021 3:57 pm

ഗുവാഹത്തി: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ​അസമിൽ കണ്ടെത്തി​. രഹസ്യ വിവരത്തിൻറെ അടിസ്​ഥാനത്തിൽ,,,

ഒമിക്രോൺ: വിദേശത്തു നിന്ന് മുംബൈയിലെത്തിയ 109 പേരെ കാണാനില്ല: മഹാരാഷ്ട്രയിൽ ജാ​ഗ്രത
December 7, 2021 11:11 am

മുംബൈ: രാജ്യത്ത് ഒമിക്രോണിനെതിരെ ജാ​ഗ്രത കർശമനായി പാലിക്കുന്നതിനിടെ വിദേശരാജ്യങ്ങളിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ,,,

സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെ കാണാതായി; സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ.വാമനാപുരം ആറ്റിൽ കാണാതായതായാണ് സംശയം.
June 13, 2020 2:53 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെ കാണാതായി. റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ചിറയിൻകീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടിൽ ഇള,,,

Page 1 of 41 2 3 4
Top