ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷിയെ വധിച്ചു
February 3, 2022 9:35 pm

വാഷിങ്ടൻ : ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷിയെ വധിച്ചു .അമേരിക്ക സിറിയയിൽ നടത്തിയ,,,

ഭീകരരെ പഞ്ഞിക്കിട്ട് സിറിയൻ പട്ടാളം, നാലായിരത്തോളം പേർ അഴിക്കുള്ളിൽ
January 29, 2022 2:18 pm

ലോകം കണ്ടത്തിൽ വച്ച് അതി ക്രൂരന്മാരായ ഐസിസ് തീവ്രവാദികളെ ആക്രമിച്ചു കീഴടക്കിയ കുർദിഷ് സേനയാണ് ഇപ്പോൾ താരം. കഴിഞ്ഞ ആഴ്ചയാണ്,,,

ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും ഐ​എ​സ്‌​ഐ​എസിന്റെ വ​ധ​ഭീ​ഷ​ണി
November 28, 2021 3:22 pm

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. ഐ​എ​സ്‌​ഐ​എ​സ് കാ​ഷ്മീ​രി​ന്‍റെ പേ​രി​ൽ ഇ​മെ​യി​ൽ,,,

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്
November 24, 2021 12:02 pm

ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധ ഭീഷണി,,,

ഐഎസ് അനുകൂല ജിഹാദി ഓൺലൈൻ പ്രസിദ്ധീകരണം ഇസ്ലാമിക് സ്റ്റേറ്റ് ‘വോയ്‌സ് ഓഫ് ഹിന്ദ്’.!18 ഇടങ്ങളിൽ NIA റെയ്ഡ്. ഞെട്ടിക്കുന്ന വിവരങ്ങൾ
October 10, 2021 3:15 pm

ഇന്ത്യയിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘വോയ്‌സ് ഓഫ് ഹിന്ദ്’ ഓൺലൈൻ പ്രസിദ്ധീകരണത്തെ കുറിച്ച് എൻ,,,

യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ്, താല്‍പര്യമുള്ളവരെ ഭീകരതക്ക് ഉപയോഗിക്കുമെന്ന് എന്‍ഐഎ വെളിപ്പെടുത്തൽ..
September 18, 2021 3:13 am

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഓണ്‍ലൈനിലൂടെ എന്ന ഞെട്ടിക്കുന്ന വിവരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിഎന്‍ഐഎ ആണ് .,,,

ഐഎസ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിൽ ഉണ്ടെന്ന് എൻഐഎ.സംഘം ഇന്ത്യയിലേക്കു കടക്കാൻ സാധ്യത.അതീവ ജാഗ്രത പാലിക്കാൻ എൻഐഎ
September 3, 2021 3:11 am

ന്യൂഡൽഹി : ഇസ്‌ലാമിസ്റ്റ് ഭീകരരായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാർ അഫ്ഗാനിലുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി .കേരളം, കർണാടക,,,

അൽ ഖ്വായ്ദ, ഐഎസ് ഭീകരരുടെ കടുത്ത ഭീഷണി: കാബൂൾ വിമാനത്താവളം വരെയുള്ള യാത്ര അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്.
August 22, 2021 1:35 pm

കാബൂൾ: അൽ ഖ്വായ്ദ, ഐഎസ് ഭീകരരുടെ കടുത്ത ഭീഷണിയുള്ളതിനാൽ ഔദ്യോഗിക അറിപ്പ് കിട്ടാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമ്മനിയും,,,

കാണ്ഡഹാർ ജയിൽ താലിബാൻ പിടിച്ചെടുത്തു ! ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു താലിബാൻ ഭീകരർ.90 ദിവസത്തിൽ കാബൂൾ വീഴുമെന്ന് യു.എസ്.
August 12, 2021 2:44 am

കാബൂൾ :താലിബാൻ ഭീകരരുടെ തേരോട്ടം തുടരുകയാണ് . അഫ്ഗാനിസ്ഥാനിൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നുവിട്ടു ഭീകരർ. കാണ്ഡഹാർ സെൻട്രൽ ജയിലാണ്,,,

നിമിഷയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയുമായി ബിന്ദു
July 2, 2021 8:11 pm

കൊച്ചി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. നിമിഷയുടെ അമ്മ,,,

ഐ.എസ് ഭീകരരായ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു..നിമിഷയടക്കം നാല് വനിതകളുടെ ആവശ്യം തള്ളി; അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ.
June 12, 2021 2:09 pm

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ . കുടുംബ സഹിതം,,,

മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം: 50 അല്‍ഖാഇദക്കാര്‍ കൊല്ലപ്പെട്ടു..
November 3, 2020 1:27 pm

ബമാകൊ: മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ഖാഇദക്കാര്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ബുര്‍കിന ഫാസൊയുടെയും,,,

Page 1 of 151 2 3 15
Top