പഠനവൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് നരേന്ദ്ര മോദി;മോദിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു

മുബൈ:പഠനവൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.സംഭവത്തില്‍ മോഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ ശനിയാഴ്ച രാത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെറാഡൂണിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഡിസ്‌ലെക്‌സിയ വൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് സംസാരിച്ചു സംസാരിച്ചത്.

Top